1, ഏറ്റവും കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളുടെ മുന്നിൽ നിങ്ങളുടെ സ്ഥാപനത്തെയും, നിങ്ങളുടെ സേവനങ്ങളെയും, പ്രോഡക്റ്റിനെയും പരിചയപ്പെടുത്തുന്നു. അതും നിങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ മാത്രം.
2, നിങ്ങളുടെ പ്രൊഡക്ട് അഥവാ നിങ്ങളുടെ സേവനം എന്തുമായിക്കൊള്ളട്ടെഅതിൽ താല്പര്യമുള്ളവരുടെ അടുത്തേക്ക് മാത്രം നിങ്ങളുടെ പരസ്യങ്ങൾ എത്തിക്കുന്നു.
3, നിങ്ങളുടെ സ്ഥാപനത്തിന്റെ 10 കിലോമീറ്റർ ( 15km, 25km, 30km, നിങ്ങളുടെ ജില്ലയിൽ, കേരളം മുഴുവൻ ) ചുറ്റളവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ ഇടയിലേക്ക് പരസ്യം എത്തിക്കുന്നു.
4, പരസ്യം കാണേണ്ടുന്ന അവരുടെ പ്രായം എത്ര മുതൽ എത്ര വേണം എന്ന് നിങ്ങൾക്ക് നിശ്ചയിക്കാം.
5, നിങ്ങളുടെ പരസ്യം എത്രപേർ കാണണം എന്ന് നിങ്ങൾക്ക് നിശ്ചയിക്കാം
6, നിങ്ങളുടെ ഒരു പരസ്യം പോലും വെറുതെ പോകാതെ നിങ്ങളുടെ പ്രോഡക്ടിന് അഥവാ നിങ്ങളുടെ സേവനത്തിൽ താല്പര്യമുള്ളവരുടെ കൈകളിൽ മാത്രം പരസ്യം എത്തിക്കുന്നു
7, നിങ്ങളുടെ ഫെയ്സ്ബുക്ക് പേജ് കൂടുതൽ ആളുകൾ ഫോളോ ചെയ്യുവാൻ സഹായിക്കുന്നു
0 Comments