Zenith Advertising

Zenith Advertising

senith advertising



senith advertising



  •  1, ഏറ്റവും കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളുടെ മുന്നിൽ നിങ്ങളുടെ സ്ഥാപനത്തെയും, നിങ്ങളുടെ സേവനങ്ങളെയും, പ്രോഡക്റ്റിനെയും പരിചയപ്പെടുത്തുന്നു. അതും നിങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ മാത്രം.
  • 2, നിങ്ങളുടെ പ്രൊഡക്ട് അഥവാ നിങ്ങളുടെ സേവനം എന്തുമായിക്കൊള്ളട്ടെഅതിൽ താല്പര്യമുള്ളവരുടെ അടുത്തേക്ക് മാത്രം നിങ്ങളുടെ പരസ്യങ്ങൾ എത്തിക്കുന്നു.
  • 3, നിങ്ങളുടെ സ്ഥാപനത്തിന്റെ 10 കിലോമീറ്റർ ( 15km, 25km, 30km, നിങ്ങളുടെ ജില്ലയിൽ, കേരളം മുഴുവൻ ) ചുറ്റളവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ ഇടയിലേക്ക്  പരസ്യം എത്തിക്കുന്നു.
  • 4, പരസ്യം കാണേണ്ടുന്ന അവരുടെ  പ്രായം എത്ര മുതൽ എത്ര വേണം എന്ന് നിങ്ങൾക്ക് നിശ്ചയിക്കാം.
  • 5, നിങ്ങളുടെ പരസ്യം എത്രപേർ കാണണം എന്ന് നിങ്ങൾക്ക് നിശ്ചയിക്കാം
  • 6, നിങ്ങളുടെ ഒരു പരസ്യം പോലും വെറുതെ പോകാതെ നിങ്ങളുടെ പ്രോഡക്ടിന് അഥവാ നിങ്ങളുടെ സേവനത്തിൽ താല്പര്യമുള്ളവരുടെ കൈകളിൽ മാത്രം പരസ്യം എത്തിക്കുന്നു
  • 7, നിങ്ങളുടെ ഫെയ്സ്ബുക്ക് പേജ് കൂടുതൽ ആളുകൾ ഫോളോ ചെയ്യുവാൻ സഹായിക്കുന്നു 
  • 8, യൂട്യൂബ് വീഡിയോസ് വ്യൂ കൂട്ടുവാൻ സബ്സ്ക്രൈബ് കൂട്ടുവാൻ സഹായിക്കുന്നു
  • 9,വെബ്സൈറ്റ് ട്രാഫിക് മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.
  • 10, 24മണിക്കൂറും ഞങ്ങളുടെ സേവനം നിങ്ങൾക്ക് അരികിൽ ഉണ്ടായിരിക്കും

Post a Comment

0 Comments